ചികിത്സയ്ക്ക് രോഗിയിൽ നിന്നും കൈക്കൂലി; കാസർകോട് അനസ്‌ത്യേഷ്യ ഡോക്ടർ വിജിലൻസിൻ്റെ പിടിയിൽ, നാലുവർഷം മുമ്പ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ വകുപ്പുതലത്തിൽ നടപടികൾക്കും വിധേയൻ

കാസർകോട്: ചികിത്സയ്ക്ക് രോഗികളിൽ നിന്നും കൈക്കൂലി വാങ്ങിയ കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്‌ത്യേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരി വിജിലൻസിൻ്റെ പിടിയിൽ കുടുങ്ങി. 2019ൽ രോഗിയോട് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ലോക്കൽ ചാനലുകളിൽ വന്നതിനെ തുടർന്ന് സസ്പെൻഷ...

- more -