സാലറി അക്കൗണ്ടില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് തൊട്ടിട്ടില്ല ; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 500 മുതല്‍ മുകളിലോട്ട്, കൈക്കൂലിയായി കുടംപുളിയും തേനും റെഡിമെയ്‌ഡ്‌ ഷര്‍ട്ടുകളും, പ്രതി റിമാണ്ടിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് എല്ലാ സര്‍ട്ടിഫിക്കറ്റിനും കൈക്കൂലി പറ്റിയിരുന്നതായും 500 മുതല്‍ മുകളിലോട്ടുള്ള തുകയായിരുന്നു ഇയാള്‍ ഓരോ ഇടപാടിനും വാങ്ങിയിരുന്നതെന്നും റിപ്പോര്‍ട്ട്. തിരുവനന്തപുരം സ...

- more -