കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

കാസർകോട്: ജന്മാവകാശമുള്ള കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം പതിച്ചു കിട്ടാനുള്ള റിപ്പോർട്ട് തയ്യാറാക്കി കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലജ് ഫീൽഡ് അസിസ്റ്റണ്ട് വിജിലൻസ് പിടിയിൽ. കാസർകോട് വിജിലൻസ് ആണ്ട് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്...

- more -

The Latest