ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം; മരിച്ചവരിൽ ഒരാൾ പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും

ഡൽഹി: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് മരണം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മരണപെട്ടവരിൽ നാലുപേർ ചൈനീസ് പൗരൻമാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. നേപ്പാൾ സ്വദേശി പൈലറ്റും മറ്റു നാലുപേർ യാത്രക്കാരും എന്നാണ് വിവരം. എയർ ...

- more -
ദില്ലിയിൽ മഴ; പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്നു; ദൃശ്യങ്ങൾ‌ പുറത്ത് വിട്ട് കോൺ​ഗ്രസും സമാജ്‍വാജി പാർട്ടിയും; ബി.ജെ.പിക്കെതിരെ പടയൊരുക്കം

ഡൽഹി: ദില്ലിയിൽ മഴ ശക്തമായി തുടരുന്നു. അതിനിടെ പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെയാണ് പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കാൻ തുടങ്ങിയ...

- more -
ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു; അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭ; ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു.മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന് മണിപ്പാലിൽ നടക്കും. തിരുവനന്ത...

- more -
ട്രംപിന് നേരെയുള്ള വെടിവെപ്പ്; അമേരിക്കയിൽ തെരഞ്ഞെടുപ്പ് വിധി മാറി മറിയാൻ സാധ്യത; അപലപിച്ച് ലോക നേതാക്കൾ

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (78) വേദിയിൽ പ്രസഗിക്കവെ വെടിയേറ്റു. വലതു ചെവിക്കാണ് വെടിയേറ്റത്. ചെവി പൊത്തിപ്പിടിച്ച് വേദിയിൽ ഇരുന്ന ട്രംപിനെ സുരക്ഷാ ഭടന്മാർ വ...

- more -
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്നു; കാസർകോട് അതീവ ജാഗ്രത; മുൻകരുതൽ നടപടികൾ..

കാസർകോട് : ജില്ലയിൽ അതീവ ജാഗ്രത തുടരാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത അടിയന്തിര ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മറ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ പങ്കെടുത്തു...

- more -
സഹോദരങ്ങൾ സഞ്ചരിച്ച കാർ മാവിനക്കട്ടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വൻ അപകടം; ഷോക്കേറ്റ് ജേഷ്ടൻ മരണപെട്ടു; ഗുരുതരമായി പരിക്കേറ്റ അനുജനെ മംഗലാപുരത്തേക്ക് കൊണ്ടുപോയി

ബദിയടുക്ക(കാസർകോട്) : ബദിയടുക്ക- മുള്ളേരിയ സംസ്ഥാന പാതയിൽ കാർ അപകടത്തിൽ പെട്ട് ഒരാൾ മരണപെട്ടു. സഹോദരങ്ങൾ സഞ്ചരിച്ച കാറാണ് മാവിനക്കട്ടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടത്തിൽ പെട്ടത്. പോസ്റ്റിൽ ഇടിച്ചതോടെ കാറിലേക്ക് വൈദ്യുതി പ്രവഹി...

- more -
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച അറുപത് ലൈഫ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച 60 വീടുകളുടെ താക്കോൽ ദാനവും, ഗുണഭോക്താക്കളുടെ കുടുംബസംഗമവും നടന്നു. സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്...

- more -
എ.പി ഉണ്ണികൃഷ്ണൻ പൊതുസമൂഹത്തിൽ അംഗീകാരമുള്ള നേതാവ്; മാഹിൻ കേളോട്ട്

കാസർകോട്: ദളിത് ലീഗ് നേതാവും മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.പി ഉണ്ണികൃഷ്ണൻ പൊതു സമൂഹത്തിൽ അംഗീകാരമുള്ള നേതാവാണെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട് പറഞ്ഞു. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിദ്യ...

- more -
വിശ്വാസ സമൂഹത്തിന് തീരാ നഷ്ട്ടം; കുറാ തങ്ങളുടെ മരണവാർത്ത കേട്ടത് ഞെട്ടലോടെ; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു. 64 വയസ്സായിരുന്നു. തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സമസ്ത പ്രസിഡന്റായിരുന്...

- more -
തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിൽ 2024-25 വർഷത്തേക്കുള്ള പി.ടി.എ കമ്മിറ്റി നിലവിൽ വന്നു

വിദ്യാനഗർ (കാസർകോട്): തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം 06/07/2024 ന് സ്കൂൾ കോൺഫറൻസ് ഹാളിൽ ചേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഹലീമാബി എം.സി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ഖാദർ അനസ് കെ.എച്ച് അധ്യക്ഷത വഹിച്ചു. നായന്മ...

- more -

The Latest