ബ്രേക്ക് ദ ചെയിൻ: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ ഹെൽപ് ഡെസ്ക് ആരംഭിച്ചു

നീലേശ്വരം/ കാസര്‍കോട്: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു;കേരള സർക്കാരിന്‍റെ ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത...

- more -