ഫുട്‌ബോള്‍ താരങ്ങളുമായി യാത്ര പുറപ്പെട്ട വിമാനം തകർന്നു വീണു; പറന്നുയർന്ന മിനുറ്റുകൾക്കകമാണ് അപകടം; വിമാനത്തിലുണ്ടായിരുന്ന നാല് ഫുട്‌ബോള്‍ താരങ്ങളും മരിച്ചു

വിമാനം തകര്‍ന്നുവീണ് വൻ അപകടം. ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയർന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇരട്ട എന്‍ജിനുള്ള വിമാനം എന്നാണ് ...

- more -

The Latest