കളിയില്‍ തോറ്റതിന് കളിയാക്കി ചിരിച്ചത് ഇഷ്ടമായില്ല ; 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍

ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചത് പ്രകോപനമായി. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തി യുവാക്കൾ. സംഭവത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവ...

- more -
നിശാക്ലബില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രസീല്‍ താരം ഡാനി ആല്‍വ്സ് കസ്റ്റഡിയില്‍

ബ്രസീല്‍ പ്രതിരോധ താരം ഡാനി ആല്‍വസിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം ബാഴ്സലോണയിലെ ഒരു നിശാക്ലബില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. താരത്തിനെതിരെ സ്പാനിഷ് ക...

- more -
വിടപറഞ്ഞത് ഇതിഹാസം; പെലെയുടെ വിയോഗത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ബ്രീസില്‍

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് ബ്രീസില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് ബോള്‍സനാരോ കുറിച്ചു. പെലെയെ പോലൊരു കളിക്കാരന്‍ ലോകത്ത് തന്നെയി...

- more -
ഇത് ഒരു അത്ഭുതകരമായ രാത്രിയാണ്; ബ്രസീലിന്റെ വിജയ ഗോളിന് ശേഷം റിച്ചാർലിസൺ പറഞ്ഞത് ഇങ്ങിനെ

നവംബർ 24 വ്യാഴാഴ്‌ച ലുസൈൽ സ്‌റ്റേഡിയത്തിൽ സെർബിയയ്‌ക്കെതിരായ ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ സെർബിയയ്‌ക്കെതിരെ 2-0ന് വിജയം നേടിയതിന് ശേഷം റിച്ചാർലിസൺ ആവേശത്തിൻ്റെ കൊടുമുടി കീഴടക്കിയിരുന്നു. ടീമിൻ്റെ വിജയത്തിൽ നിർണായകമായ രണ്ട് ഗോളുകളും നേടിയാ...

- more -
അര്‍ജന്റീനയും ബ്രസീലും തമ്മിലെ സ്വപ്ന ഫൈനലിന് സാക്ഷിയാകാന്‍ കാണികള്‍ക്കും അവസരം

അര്‍ജന്റീനയും, ബ്രസീലും തമ്മിലെ ചരിത്ര മത്സര പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ഒരുക്കി പ്രാദേശിക സര്‍ക്കാര്‍. സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആരാധകര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക...

- more -
കൊറോണയോ? അതൊക്കെ വെറും ‘ചെറിയ പനി’; വിവിധ നഗരങ്ങളിലെ അടച്ചുപൂട്ടല്‍ പിന്‍വലിക്കാന്‍ മേയര്‍മാരോടും, സ്‌റ്റേറ്റ് ഗവര്‍ണര്‍മാരോടും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ്

ലോകരാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന പ്രതൊരോധ നടപടികള്‍ ഒന്നും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ കണ്ണില്‍ പെട്ടിട്ടില്ല. ബ്രസീലിലെ ഏറ്റവും വലിയ നഗരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോഴും വൈറസിനെ അത്രയ...

- more -

The Latest