കാസർകോട് ജില്ലയിലെ കുടുംബശ്രീയുടെ രുചിവൈവിധ്യങ്ങള്‍ ഇനി ഒറ്റ ബ്രാന്‍ഡില്‍; ആദ്യ ഘട്ടത്തില്‍ 40 ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും

കാസർകോട്: ജില്ലയിലെ രണ്ടായിരത്തോളം കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി കെശ്രീ എന്ന ഒറ്റ ബ്രാന്‍ഡില്‍ ലഭ്യമാകും. ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ ഒരു ഏകീകൃത ബ്രാന്‍ഡിൻ്റെ കീഴില്‍ വിറ്റഴിക്കാന്‍ സ്വകര്യമൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്...

- more -

The Latest