തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘പൂജ്യം’ വോട്ട്; നടപടിയുമായി സി.പി.എം; കോഴിക്കോട്ടെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കൊടുവള്ളി നഗരസഭയിലെ സി.പി.എമ്മിന്‍റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചാണ് ചുണ്ടപ്പുറം. ഈ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും ലഭിച്ചിരുന്നില...

- more -