തലച്ചോറിനെ കാർന്നു തിന്നുന്ന ബ്രെയിൻ ഈറ്റിങ് അമീബിയ; രോഗം ബാധിച്ച പതിനഞ്ചുകാരന്‍ മരിച്ചു, രോഗം ബാധിച്ചത് തോട്ടില്‍ കുളിക്കുമ്പോഴെന്ന് സൂചന

ആലപ്പുഴ: ബ്രെയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച പതിനഞ്ചുകാരൻ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിൻ്റെ മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തോട്ടില്‍ കുളിക്കുന്നതിനിടെ അമീബിയ മൂക്കിലൂടെ ശരീരത്തിനുള്ളില്‍ പ്രവ...

- more -