മനുഷ്യൻ്റെ ചിന്തകള്‍ നേരെ കമ്പ്യുട്ടറിലേക്ക്; തലയോട്ടിക്കുള്ളില്‍ ചിപ്പ് സ്ഥാപിച്ച്‌ പരീക്ഷണത്തിന് മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി

ഇലോണ്‍ മസ്‌കിൻ്റെ ബയോ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആയ ന്യൂറാലിങ്ക് പുതിയ സാങ്കേതിക വിദ്യ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. മനുഷ്യൻ്റെ ചിന്തകളെ കമ്പ്യുട്ടറിലേക്ക് എത്തിക്കുന്നതിനായി ഒരു ബ്രെയിൻ കമ്പ്യുട്ടര്‍ ഇൻ്റെര്‍ഫെയ്‌സ് വികസിപ്പിച്ച്‌ എട...

- more -

The Latest