കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം; അറിയിപ്പുമായി കാസർകോട് മണ്ഡലം വരണാധികാരി

കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയതായി കാസർകോട് മണ്ഡലം വരണാധികാരി അറിയിച്ചു. കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ബ്രെയ് ലി ഷീറ്റ്...

- more -

The Latest