Trending News
ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെ ആദ്യ തുരങ്കപാത വരുന്നു; ചെലവ് ഏകദേശം 7,000 കോടി രൂപ; ലക്ഷ്യം ചൈനീസ് വെല്ലുവിളി മറികടക്കൽ
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ തന്ത്രപ്രധാനമായ തുരങ്കം നിർമിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു തുരങ്കപാത. ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം. ഏകദേശം 7,000 കോടി രൂപയാണ് ഇതിന് ചെലവ് പ്രത...
- more -Sorry, there was a YouTube error.