കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം നടന്നു

കാഞ്ഞങ്ങാട്/ കാസർകോട് : ഉത്തരകേരളത്തിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധവും പുരാതനവുമാണ് കാഞ്ഞങ്ങാട് കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ഇവിടെ 2019ൽ നടന്ന സ്വർണ്ണ പ്രശ്ന ചിന്തയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിലേറെ കാല...

- more -

The Latest