നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്‌തു; വിവാദ പരാമര്‍ശവുമായി കെ.സുധാകരന്‍

കണ്ണൂർ: ജവഹർ ലാൽ നെഹ്റു ആർ.എസ്.എസ്സുമായി സന്ധി ചെയ്തെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരൻ്റെ പരാമര്‍ശം. ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്...

- more -

The Latest