കാമുകിയുടെ ശരീരം തളര്‍ന്നു; ഇഷ്ടം പറഞ്ഞ് ഒരുമാസത്തിനകം പക്ഷാഘാതം, കഴിഞ്ഞ 30 വര്‍ഷമായി പരിചരിച്ച കാമുകന്‍ ലോക പുരുഷ സങ്കൽപം

ബീജിംഗ്: മുപ്പത് വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിയെ പരിചരിക്കുന്ന ഷു എന്ന ചൈനക്കാരന്‍ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്നു.1992ലാണ് അന്ന് 29 വയസുണ്ടായിരുന്ന ഷു, സുന്ദരിയായ ഹുവാങിനെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്‌ചയില്‍ തന്നെ ഹുവാങില്‍ ഷുവില്...

- more -