പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് നഗ്നനാക്കി മര്‍ദിച്ചു; കാമുകി അറസ്റ്റില്‍

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകത്തതിനെ തുടര്‍ന്ന് കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കിയ കാമുകി അറസ്റ്റില്‍. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയ...

- more -