ദയാബായിയുടെ ജീവൻ രക്ഷിക്കണം; ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി

മുളിയാർ/ കാസർകോട് : കാസർകോടിന് എയിംസ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം അനുഷ്ടിക്കുന്ന ദയാബായിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് മുളിയാർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ സംഗ...

- more -