ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അശ്ലീലം കാണുന്നവര്‍ അറിയാന്‍; രഹ്ന ഫാത്തിമ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ പെയിന്റിംഗ് വിവാദം ചൂടേറുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് വീട്ടിലെത്തിയതിനുപിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എന്‍റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്‍റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ...

- more -

The Latest