ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി

തൃശൂർ : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പിരന്റ് മാസ്കായ ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി. കലക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ കളക്ടർ ഹരിത വി. കുമാർ ഐ. എ. എസ് മാസ്ക് സ്വീകരിച്ചു. ...

- more -