മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെമുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു; വെടിവെച്ചത് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

കാസർകോട്: ജില്ലയിലെ അൻപതാമത്തെ കാട്ട് പന്നിയെ വെടിവെച്ച്കൊന്നു. ഡിവിഷണൽ ഫോറസ്റ്റ്ഓഫീസർ പി.ധനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഇന്ന്പുലർച്ചെ മുളിയാർ പഞ്ചായത്തിലെ നുസ്രത്ത്നഗറിൽ വെച്ച് വനം - വന്യജീവി വകുപ്പ്ഷൂട്ടർ ബി.അബ്ദ...

- more -

The Latest