മാസ്‌ക് ധരിക്കാതെയുള്ള ചിലരുടെ പ്രഭാത നടത്തം ആ.ഡി.ഒ നേരിട്ട് കണ്ടു; നടപടി കൈക്കൊള്ളണമെന്ന് പോലീസിന് കർശന നിർദേശം; തികളാഴ്ച്ച കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിനടുത്ത് നടന്നത് നിങ്ങൾ അറിയണം

കാസർകോട്: കൊറോണ പ്രതിരോധം ലോക വ്യാപകമായി നടത്തുമ്പോൾ അതിൽ പ്രധാനമായും പറയുന്നത് പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം എന്നാണ്. അതുതന്നെയാണ് കേരളത്തിലും സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ചിലർക്ക് മാസ്ക് ഒരു സംഭവമേയല്ല. പോലീസിനെ കാണുമ്പോൾ മാത്രം ...

- more -
മഞ്ചേശ്വരം ദേശിയ പാതയോരത്ത് മാലിന്യം തള്ളിയ സംഘത്തെ ആർ.ഡി.ഒ കയ്യോടെ പിടികൂടി; പോലീസിനെ വിളിച്ചു വരുത്തി കേസെടുക്കാൻ നിർദേശം നൽകി; വഴിയോരത്ത് മാലിന്യം തള്ളിയവർ ഇനി കോടതി കയറും

മഞ്ചേശ്വരം (കാസർകോട്): കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ മുഴനീളെ പ്രവർത്തിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് ചിലർ കാണിക്കുന്ന പ്രവർത്തികൾ നാടിന് ദോഷം ചെയ്യുകയാണ്. ചില ആളുകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്...

- more -
അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ട്രയിൻ എൻജിൻ തകരാർ മൂലം റദ്ധാക്കി; യാത്രക്ക് സജ്ജരായ തൊഴിലാളികൾ നഗരസഭയിൽ എത്തി ബഹളം വെച്ചു; സ്ത്രീകളും കുട്ടികളും അടക്കം തടിച്ചു കൂടിയത് നൂറോളം ആളുകൾ

കാസർകോട്: നാടണയാൻ തിടുക്കം കൂട്ടുന്ന അതിഥി തൊഴിലാളികളെ നിരാശയാക്കി റെയിൽവേ. ശനിയാഴ്ച്ച പുറപ്പെടും എന്ന് അറിയിച്ചിരുന്ന ട്രയിൻ എൻജിൻ തകരാർ മൂലം പെട്ടന്ന് റദ്ധാക്കുകയായിരുന്നു. മുമ്പ് നിശ്ചയിച്ചത് പ്രകാരം ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കാസർകോട് ന...

- more -
കാസർകോട് നഗരസഭയിലെ പ്രശ്‌നം പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമം തുടങ്ങി; അടുത്ത ദിവസം പ്രത്യേക യോഗം ചേരാൻ സാധ്യത; ചാനൽ ആർ.ബി ചൂണ്ടിക്കാണിച്ച വിഷയങ്ങളും നേതാക്കൾക്കിടയിൽ ചർച്ചയായി; ലീഗിനകത്തുള്ള പ്രശ്‌നക്കാർക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യത.?

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം-03 കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഈ അടുത്തിടെ ഉടലെടുത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ മുസ്ലിം ലീഗ് നേതാക്കൾ ശ്രമം തുടങ്ങി. ഇതിൻ്റെ ഭാഗമായി അടുത്ത ദിവസം തന്നെ യോഗം ചേരാനാണ് സാധ്യത. നഗര സഭയില...

- more -
റീസൈക്കിൾ കേരള; ബൈക്ക് നൽകി വ്യാപാരി മാതൃകയായി; തുക ദുരിതാശ്വാസ നിധിയിലേക്ക്

കുറ്റിക്കോൽ (കാസർകോട്): റീസൈക്കിൾ കേരളയുടെ ഭാഗമായി ബൈക്ക് നൽകി വ്യാപാരി മാതൃകയായി. മോഡേൺ സ്കൂട്ടറുകളും കാറുകളും പുതുതായി വീട്ടിലെത്തിയതോടെ പഴയ ബൈക്ക് ഓടിക്കാനാളില്ലാതായതിനെ തുടർന്നാണ് റീസൈക്കിൾ കേരളയ്ക്ക് നൽകിയത്. കുറ്റിക്കോലിലെ വ്യാപാരിയും ക...

- more -
സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ

മാന്യ(കാസർകോട്): കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് നിർദേശിച്ച ജാഗ്രത ഇപ്പോഴും തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. എന്നാൽ ഈ ദുരിതകാലത്തും തങ്ങളുടെ ജീവനക്കാർക്ക് സഹായ...

- more -
കാസർകോട് നഗരത്തിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; അർദ്ധരാത്രി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് യുവാവ് ആക്രമണം നടത്തിയത്; സിനിമയെ വെല്ലുന്ന മൽപിടിത്തത്തിൽ പോലീസിനും പരിക്ക്

കാസർകോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ബുധനാഴ്ച്ച പുലർച്ച രണ്ടു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സിറ്റി ടവറില്‍ എത്തിയാണ് പ്രതി അഴിഞ്ഞാട്ടം നടത്തിയത്. അതിക്രമിച്ചുകയറിയ പ്രതി ഹോട്ടല്‍ മുറി അടിച്ചുതകര്‍ക്കുകയും...

- more -
ചെർക്കളം അബ്ദുല്ലയുടെ വിയോഗം മുസ്ലിം ലീഗിന് ക്ഷീണമുണ്ടാക്കി; നേതൃനിരയിൽ വേണ്ടത് ചേർക്കളത്തെ പോലുള്ള കരുത്തനായ നേതാവ്; കാസർകോട് നഗര സഭയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ എങ്ങനെ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തും.? ലീഗ് അണികൾക്കിടയിൽ ചർച്ച സജീവം

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 02 കാസർകോട്: പുതു തലമുറയിലുള്ള ചിലർക്ക് പഴെയ നേതൃ നിരയോടുള്ള (ചില നേതാക്കളോടുള്ള) വൈരുധ്യമാണ് കാസർകോട് നഗരസഭയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് കഴിയാതെ പോകുന്നു. നഗര സഭയ...

- more -
ലോക്ക് ഡൗൺ കാരണം തകർച്ച നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി

കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ഒരു വർഷത്തേക്ക് ചെറുകിട വ്യാപാര മേഖലയിലെ വായ്പയ്ക്ക് മോറിട്ടോറിയം പ്ര...

- more -
മലയോരത്ത് ഡങ്കിപ്പനി ഭീതിയും; ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കാസർകോട്: കുറ്റിക്കോൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശം കേന്ദ്രീകരിച്ച്‌ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എച്ച്.നിർമ്മലാകുമാരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച്‌ പതിക്കാൽ കൊളംബ വയലിൽ നട...

- more -