ബദിയടുക്ക വികസന ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്ന ബി. എം ഹനീഫ് നിര്യാതനായി

കാസർകോട്: ബദിയടുക്ക വികസന ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്ന ബാറഡുക്ക സ്വദേശി ബി. എം ഹനീഫ് നിര്യാതനായി. ഇന്ന് വൈകുന്നേരം ബദിയടുക്ക ടൗണിൽ പതിവ് പോലെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനിൽക്കവേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൂടെ ഉണ്ടായിരുന...

- more -

The Latest