ലോക കോടീശ്വരന്മാരിന്‍ മൂന്നാമന്‍; മറികടന്നത് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ചെയര്‍മാനെ, ബ്ലൂംബര്‍ഗ് പട്ടികയില്‍ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി‍

ന്യൂദല്‍ഹി: ബ്ലൂംബര്‍ഗ് ബില്ല്യണയര്‍സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മൂന്നാംസ്ഥാനത്ത്. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ചെയര്‍മാന്‍ ബെര്‍നാഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി കോടീശ്വരന്മാരുടെ പട്ട...

- more -

The Latest