മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി; മികച്ച നേട്ടവുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

കാസർകോട്: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവാര്‍ന്ന നേട്ടം കൈവരിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിൻ്റെ മാര്‍ഗനിര്‍ദേശപ്രകാരം സുഭിക്ഷകേരളം പദ്ധതി മുഖേന തൊഴിലുറപ്പ് പദ്ധത...

- more -

The Latest