ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചതില്‍ വിത്യസ്ഥ പ്രതിഷേധം; ഹൈവേ തടഞ്ഞ് ആദ്യഭാര്യ

ഝാര്‍ഖണ്ഡ് നിര്‍സ സ്വദേശിയായ പുഷ്പ ദേവിയാണ് അറ്റകൈ പ്രയോഗം നടത്തിയത്. ഭര്‍ത്താവ് ഉമേഷ് യാദവിന്‍റെ മര്‍ദ്ദനത്തില്‍ തളര്‍ന്നിരിക്കുമ്പോഴാണ് അയാള്‍ വീണ്ടും വിവാഹം ചെയ്യുന്നതായി അറിഞ്ഞത്. പുഷ്പ ദേവി നിര്‍സ പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഫലമുണ്...

- more -

The Latest