നിയമസഭാ തെരഞ്ഞെടുപ്പ്: എൻ.എ നെല്ലിക്കുന്ന് ആശിർവാദംതേടി എടനീർ മഠത്തിലെത്തി

കാസർകോട്: കാസർ കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.എ നെല്ലിക്കുന്ന് എടനീർ മഠത്തിൽ സ്വാമി ശ്രീ സച്ചിദാനന്ദ ഭാരതിയെ കണ്ട് ആശിർവാദം തേടി. അഡ്വ.ഗോവിന്ദൻ നായർ,എ. എം. കടവത്ത്,അബ്ദുല്ല ക്കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ജലീൽ എരുതും...

- more -

The Latest