തൃശൂരില്‍ പൊട്ടിച്ചിതറിയത് അമിട്ട് ഗുളികകള്‍; ഭൂകമ്പമെന്ന് കരുതി പേടിച്ച്‌ പ്രദേശവാസികള്‍, പത്ത് കിലോമീറ്റര്‍ ദൂരേക്ക് സ്ഫോടനത്തിൻ്റെ പ്രകമ്പനം

എരുമപ്പെട്ടി / തൃശൂര്‍: ഭൂമികുലുക്കം ആണെന്നാണ് ആദ്യം കരുതിയതെന്ന് കുണ്ടന്നൂരില്‍ സ്‌ഫോടനം നടന്ന വെടിക്കെട്ട് നിര്‍മാണ ശാലയുടെ പരിസരത്തുള്ള വീട്ടുകാര്‍. നിമിഷങ്ങളുടെ വ്യത്യാസത്തിത്തില്‍ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. പത്ത് കിലോമീറ്ററിലധികം ദ...

- more -

The Latest