ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവി; കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ച് ഐ. എം വിജയന്‍

ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മുൻ നായകനും ഇതിഹാസ താരവുമായ ഐ. എം വിജയൻ. എല്ലാവരും ‘അപ്‍‍നാ, അപ്‍‍നാ’ ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി ഇറങ്ങാൻ മികച്ച കളിക്കാർ ബ്ലാസ്റ്റേഴ്സിന് ഇല്...

- more -