ബി.ജെ.പി നേതാവിൻ്റെ അഞ്ചുനില ഹോട്ടല്‍; ജില്ലാ ഭരണകൂടം നിമിഷനേരം കൊണ്ട് തകര്‍ത്തു, കാരണം ഇതാണ്

ഭോപ്പാല്‍: കൊലപാതകക്കുറ്റം ആരോപിച്ച്‌ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടല്‍ ജില്ലാ ഭരണകൂടം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു. മദ്ധ്യപ്രദേശ് സാഗറിലെ മകരോണിയയിലുള്ള ജയ്‌റാം പാലസ് എന്ന അഞ്ചുനില കെട്ടിടമ...

- more -

The Latest