രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയില്‍; പണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്

ബദിയടുക്ക / കാസർകോട്: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയുമായി നായന്മാര്‍മൂല പാണലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാണലത്തെ യു.എ ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാറിൻ്റെ ന...

- more -

The Latest