നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; വരന്‍റെ അച്ഛനായി അഭിനയിച്ച ആള്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ദുബൈയില്‍ ഉള്ള വരന്‍ അന്‍വറിന്‍റെ അച്ഛനെന്ന വ്യാജേന നടിയുടെ ...

- more -

The Latest