ആലുവയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാരൻ കാറിൻ്റെ ഗ്ലാസിൽ അടിച്ച് ആക്രോശിച്ചു, വന്‍ സുരക്ഷാവീഴ്‌ച പ്രതിഷേധക്കാര്‍ അറസ്റ്റില്‍

കൊച്ചി: വമ്പന്‍ വാഹന വ്യൂഹത്തിൻ്റെ അകമ്പടിയില്‍ പോയിട്ടും മുഖ്യമന്ത്രി നേരെ കരിങ്കൊടി പ്രതിഷേധം.എറണാകുളം കളക്ടറേറ്റിന് അടുത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്തേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാരന്‍ ഓടിയെത്തി. മുഖ്യമന്ത്രിയുടെ കാറിൻ്റെ...

- more -

The Latest