തെലുങ്കാനയിലെ ‘ഓപ്പറേഷന്‍ ലോട്ടസ്’ ആരോപണം; ബി.ജെ.പി നേതാവിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്

ടി.ആര്‍.എസ് എം.എല്‍.എമാരെ പിടിക്കാനുള്ള ഓപ്പറേഷന്‍ ലോട്ടസ് ആരോപണത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു. ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവ...

- more -

The Latest