ഗുജറാത്തില്‍ മുസ്‍ലിം വോട്ടുകള്‍ പിളര്‍ത്തി ബി.ജെ.പി; വിജയം ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ

അഹ്മദാബാദ്: ഗുജറാത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി റെക്കോര്‍ഡ് വിജയത്തോടെ ബി.ജെ.പി ഏഴാം തവണയും അധികാരം നിലനിര്‍ത്തിയത് എങ്ങനെയെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.ഒറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെ പോലും കളത്തിലിറക്കാതെ മുസ്‍ലിം ഭൂരിപക്ഷ മണ്ഡ...

- more -

The Latest