വാഹന അപകടത്തിൽ പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു; ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്‍റെ സഹോദരൻ, ഒന്നര വർഷം മുമ്പ് മറ്റൊരു സഹോദരൻ മരിച്ചതും വാഹന അപകടത്തിൽ

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കാസർകോട് തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) ആണ് മരിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിൻ്റെ ജ്യേഷ്ഠ സഹോദരനാണ്. ഞായറാഴ്‌ച രാവിലെ ഒമ്പതിന് ദേശീയപാത ...

- more -

The Latest