ബി.ജെ.പിയിലെ പരസ്യ പ്രതിഷേധത്തിന് കാരണം മുൻ ജില്ലാ അധ്യക്ഷന് എതിരായ വികാരം; കൊലക്കേസ് പ്രതി ആർ.എസ്.എസ് പ്രവർത്തകനായ ജ്യോതിഷ് ആത്മഹത്യ ചെയ്തതും അണികൾക്കിടയിലെ പ്രതിഷേധം മൂർച്ഛിച്ചു; കാസർകോട് ജില്ലാ കമിറ്റി ഓഫീസ് താഴിട്ടുപൂട്ടിയ സംഭവം കൂടുതൽ അറിയുമ്പോൾ..

കാസർകോട്: ജില്ലാ കമിറ്റി ഓഫീസ് സ്വന്തം പാർട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി പരസ്യ പ്രതിഷേധം നടത്തിയ സംഭവം ബി.ജെ.പിക്ക് വലിയ നാണക്കേടാനുണ്ടാക്കി. ഞായറാഴ്ച രാവിലെയാണ് അസാധാരണ സംഭവം കാസർകോട് നടന്നത്. കുറെ കാലമായി കാസർകോട്ടെ ബി.ജെ....

- more -

The Latest