ഏഴെട്ടു പ്രാവശ്യം സുരേഷ് ഗോപിയെ വിളിച്ചുനോക്കി, അദ്ദേഹം വന്നില്ല; ബി.ജെ.പിയിലെ ദുരനുഭവങ്ങള്‍ പങ്കുെവച്ച്‌ ഭീമന്‍ രഘു

തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച നടൻ ഭീമൻ രഘു എ.കെ.ജി സെൻ്റെറിലെത്തിയത് രാക്ഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി.ശിവൻകുട്ടിയെയും കണ്ട അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ബി.ജെ.പിയി...

- more -
മനസിനുള്ളിൽ കരഞ്ഞു കൊണ്ടാണ് ചുമതലകളിൽ പ്രവർത്തിക്കുന്നത്; നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റു: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റു എന്നും മനസിനുള്ളിൽ കരഞ്ഞുകൊണ്ടാണ് പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡ...

- more -
നടന്‍ ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്; 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു

സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് വിവരം. 2016 നിയ...

- more -
മഞ്ചേശ്വരം കോഴക്കേസില്‍ വിചാരണ തുടങ്ങുന്നു; കെ.സുരേന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസയച്ചു

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൻ്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി കെ.സുരേന്ദ്ര...

- more -
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ; വാറണ്ടി കഴിഞ്ഞെന്ന് മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകും എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. അതേസമയ...

- more -
ബി.ജെ.പിക്ക് മാത്രം രാഷ്ട്രീയ അയിത്തം കാണുന്നില്ല; ആര്‍.എസ്.എസിന് കുറേ നല്ല കാര്യങ്ങളുണ്ട്: ഗീവര്‍ഗീസ് മാര്‍ യൂലിയോസ്‌

തൃശൂര്‍: ബി.ജെ.പിക്ക് മാത്രം ഒരു രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്‌. ആര്‍.എസ്.എസിന് കുറേ നല്ല കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അനുകൂലിച്ച...

- more -
ബി.ജെ.പി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടി...

- more -
തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായുള‌ള സമരത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിൻ്റെ ലോംഗ് മാര്‍ച്ചില്‍ കൈകോര്‍ത്ത് ബി.ജെ.പിയും സി.പി.എമ്മും. സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് വി...

- more -
ബി.ജെ.പി പിന്തുണയിൽ പുതിയ ക്രൈസ്തവ സംഘടന; നേതാക്കളായി യു.ഡി.എഫ് മുന്‍ എം.എല്‍.എമാരും ബി.ജെ.പി നേതാവും

കൊച്ചി: കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള പദ്ധതികളാണ് ലോക് സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബി.ജെ.പി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ദേശീയ തലത്തില്‍ നിന്നുമുള്ള നേരിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിൻ്റെ...

- more -
കെ.സുരേന്ദ്രന്‍ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം, കേരളത്തിൽ ബി.ജെ.പി വളരാത്തതിൻ്റെ കാരണങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ കഴിവുകേടിലും പാര്‍ടി അടിക്കടി പിന്നോട്ടു പോകുന്ന അവസ്ഥയിലും രോഷത്തിൽ ദേശീയ നേതൃത്വം. രണ്ടാഴ്‌ച മുമ്പ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചില്ല. സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സം...

- more -

The Latest