കെ.സുരേന്ദ്രൻ സംസ്‌കാരമില്ലാത്ത രാഷ്‌ട്രീയ മാലിന്യം; സ്‌ത്രീ വിരുദ്ധ പരാമർശത്തിന് എതിരെ നിയമനടപടി സ്വീകരിക്കും: ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം: സ്‌ത്രീത്വത്തെ അവഹേളിച്ച കെ.സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന്‌ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സ്‌ത്രീകൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്...

- more -

The Latest