മഹിളാമോർച്ച നേതാവിൻ്റെ ആത്മഹത്യ; ബി.ജെ.പി മുൻ പ്രാദേശിക നേതാവ് അറസ്റ്റിൽ, ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു

പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദി...

- more -

The Latest