പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും; ഇടയിൽപ്പെട്ട ബി.ജെ.പി നേതാവിൻ്റെ ഭാര്യ വെടിയേറ്റ് മരിച്ചു ; പോലീസിനെതിരെ കൊലക്കേസ്

ഉത്താരാഖണ്ഡില്‍ യു.പി പോലീസും ഖനനമാഫിയയും തമ്മില്‍ സിനിമാ സ്‌റ്റൈല്‍ ചേസിംഗും വെടിവെപ്പും. സംഭവത്തില്‍ ബി.ജെ.പി നേതാവിൻ്റെ ഭാര്യ വെടിയേറ്റ് മരിക്കുകയും അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ...

- more -

The Latest