‘ബി.ജെ.പി നാടിനെ വഞ്ചിച്ചു’ ; കേന്ദ്രത്തിനെതിരായ സി.പി.എം സത്യഗ്രഹത്തിൽ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം നടത്തിയ വീട്ടുമുറ്റ പ്രതിഷേധ സത്യാഗ്രഹത്തിന് പിന്തുണയുമായി തലസ്ഥാനത്ത് ബി.ജെ.പി കൗണ്‍സിലറും. തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം ...

- more -

The Latest