ഒന്നാമനായി ഓസ്‌ട്രേലിയ, ഇന്ത്യക്ക് 61 മെഡല്‍; ബൈ ബൈ ബര്‍മിങ്ഹാം, സംഗീതവും നൃത്തവും അരങ്ങ് കൊഴിപ്പിച്ച സമാപനം

ബര്‍മിങ്ഹാം: പതിനൊന്നുനാള്‍ നീണ്ടുനിന്ന ആവേശ പോരാട്ടങ്ങള്‍ക്ക് കൊട്ടിക്കലാശാം. 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമില്‍ ആഘോഷാരവങ്ങളോടെ തിരശീല വീണിരിക്കുകയാണ്. ഇന്ത്യ നാലാം സ്ഥാനക്കാരായാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ...

- more -

The Latest