വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ട്; പക്ഷേ മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല: ബിനോയ് വിശ്വം

വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീ​ഗ് കാണിച്ചിട്ടുണ്ടെങ്കിലും വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം. ലീഗിനെ മുന്നണിയിൽ എടുക്കുന്നു വെന്ന ചർച്ചകൾ അപാക്വമാണെന്നും ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. യു...

- more -

The Latest