അമിത വേഗതയിൽ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍; ഭാഗ്യവാനായ യാത്രക്കാരന്‍ മറ്റൊരു ബൈക്കില്‍ കയറി സ്ഥലം വിട്ടു

ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കെ.എസ്‌.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിൻ്റെ മുകളില്‍ അപകട വേലിക്കുള്ളിൽ കുടുങ്ങി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ബൈക്ക് യാത്രികനായ ഇടുക്കി ജില്ലയിലെ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നും...

- more -

The Latest