തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; കത്തിയമര്‍ന്നത് 32 ബൈക്കുകള്‍ ; തീയണച്ചത് 6 അഗ്നി ശമന യൂണിറ്റുകളുടെ ശ്രമഫലമായി

തിരുവനന്തപുരത്ത് മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം ഉ...

- more -

The Latest