ലൈസൻസില്ലാതെ മക്കൾ ഇരുചക്ര വാഹനം ഓടിച്ചു; അമ്മമാർക്ക് 30,000 രൂപ വീതം പിഴ, വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ സസ്പെണ്ട് ചെയ്‌തു

കോഴിക്കോട്: പ്രായപൂര്‍ത്തി ആകാത്ത മക്കള്‍ക്ക് ഇരുചക്ര വാഹനം ഓടിക്കാന്‍ നല്‍കിയ അമ്മമാര്‍ക്ക് പിഴചുമത്തി കോടതി. കോഴിക്കോട് വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. പതിനാറുകാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി ...

- more -

The Latest