അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു

ഉദുമ / കാസർകോട്: ഉദുമ എരോൽ പടിഞ്ഞാറെ കൊവ്വലിലെ ക്വാർട്ടേഴ്‌സിന് സമീപം വെച്ചിരുന്ന ബൈക്കിന് അയൽവാസി തീയിട്ടു നശിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ആണ് റിമാണ്ടിലായത്. കെ.വി മുനീറിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അയൽക്കാരനും കർണാടക സ്വദേശിയുമായ വിനയകു...

- more -

The Latest