പള്ളിയുടെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിച്ച സംഭവം; പോലീസ് പിടികൂടിയ മലപ്പുറം സ്വദേശി റിമാണ്ടില്‍

കാസർകോട്: തളങ്കര പള്ളിക്കാലില്‍ പള്ളിയുടെ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ മലപ്പുറം സ്വദേശി റിമാണ്ടില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി സൈതലവി (58) ആണ് റിമാണ്ടിലായത്. മ...

- more -

The Latest