വനമേഖലയിൽ ഒളിവിൽ കഴിഞ്ഞത് അനുമോളുടെ ഫോൺ വിറ്റ പണത്തിൽ; ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച ബിജേഷ് കുടുങ്ങിയതിങ്ങനെ

ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ വത്സമ്മയെ (അനുമോൾ-27) കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് ബിജേഷിനെ പോലീസ് പിടികൂടിയത് തമിഴ്നാട് വനമേഖലയിൽ നിന്ന്. അനുമോളുടെ ഫോൺ ബിജേഷ് 5000 രൂപക്ക് വിറ്റതാണ് കേസിലെ വഴിത്തിരിവായത്. അനുമോളുടെ മ...

- more -